നി​തീ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് തേ​ജ​സ്വി ഡ​ല്‍​ഹി​യി​ല്‍


ബി​ഹാ​റി​ലെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ന​ഭം​ഗം ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ര്‍​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ആ​രം​ഭി​ക്കു​ന്ന പ്ര​ക്ഷോ​ത്തി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും പ​ങ്കെ​ടു​ക്കും. നി​തീ​ഷി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ദ​ര്‍ മ​ന്ദ​റി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ധ​ര്‍​ണ​യി​ലാ​ണ് രാ​ഹു​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.


നി​തീ​ഷ് കു​മാ​ര്‍ മാ​ന​ഭം​ഗ​ങ്ങ​ളെ സ്പോ​ണ്‍​സ​ര്‍ ചെ​യ്യു​ക​യാ​ണെ​ന്നും സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നും തേ​ജ​സ്വി ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ധ​ര്‍​ണ​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പം പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.




Sharing is Caring