പാ​ന്‍​മ​സാ​ല ന​ല്‍​കി​യി​ല്ല; യു​പി​യി​ല്‍ ദ​ളി​ത് യു​വാ​വി​നെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു


ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ല്‍‌ പാ​ന്‍​മ​സാ​ല ന​ല്‍​കാ​ത്ത​തി​നു ദ​ളി​ത് യു​വാ​വി​നെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ ക​ത്തി​ച്ചു. വെ​ള്ളി​യാ​ഴ്ച മ​ഥു​ര​യി​ലെ സ​പോ​ഹ​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​പ്പ​ത്തി​ര​ണ്ടു​കാ​ര​നാ​യ പ​ര്‍​ദേ​സി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്.


പ​ര്‍​ദേ​സി ക​ട​യി​ല്‍​നി​ന്നും വാ​ങ്ങി​യ പാ​ന്‍​മ​സാ​ല ന​ല്‍​കാ​ന്‍ രാ​ജു, രാ​ഹു​ല്‍ ഠാ​ക്കൂ​ര്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ പ​ര്‍​ദേ​സി ഇ​തി​നു വ​ഴ​ങ്ങി​യി​ല്ല. ഇ​തോ​ടെ രാ​ജു​വും രാ​ഹു​ലും ചേ​ര്‍​ന്ന് പ​ര്‍​ദേ​സി​യു​ടെ ദേ​ഹ​ത്ത് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച്‌ തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.


സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രു​പ​ത് ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ പ​ര്‍​ദേ​സി ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.



Sharing is Caring