നാമക്കലില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു


തമിഴ്‌നാട്ടിലെ നാമക്കലിന് സമീപം കുമാരപാളയത്ത് ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. കൊല്ലം സ്വദേശികളായ മിനി വര്‍ഗീസ് (36)മകന്‍ ഷിബു വര്‍ഗീസ്. റിജോ, സിദ്ധാര്‍ഥ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.


ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ലോറിയുടെ പിറകില്‍ ഇടിയ്ക്കുകയായിരുന്നു.




Sharing is Caring