നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നാളെ ഗവര്‍ണ്ണറെ കാണും


ബജറ്റ് സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണ്ണറെ കാണും. സോളാര്‍ കേസിന്റ പശ്ചാത്തലത്തിലാണ് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നാളെ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. നാളെ രാവിലെ 11 മണിക്ക് രാജ്ഭവനിലെത്തിയാവും പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണ്ണറുമായി കൂടിക്കഴ്ച നടത്തുക.




Sharing is Caring