നടി മുമൈദ് ഖാന്‍ ചോദ്യം ചെയ്യലിന് ഹാജരായി


യക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിഗ് ബോസ് മത്സരാര്‍ഥിയും നടിയുമായ മുമൈദ് ഖാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.


കേസുമായി ബന്ധപ്പെട്ട് തെലുങ്ക് സിനിമ മേഖലയില്‍ നിന്നും പോലീസിന് മുന്നില്‍ ഹാജരാകുന്ന എട്ടാമത്തെ വ്യക്തിയാണ് മുമൈദ് ഖാന്‍. 12 പേര്‍ക്കാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നോട്ടീസ് നല്‍കിയിരിക്കുന്നത്.


ഇന്ന് ഹാജരാകണമെന്ന് കാണിച്ച് മുമൈദ് ഖാന് എക്‌സൈസ് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.



Sharing is Caring