ദേഹാസ്വാസ്ഥ്യം: എ.കെ ആന്റണി ആശുപത്രിയില്‍


മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് ഡല്‍ഹി ആര്‍.എം.എം.എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് നേരത്തെ, ഡല്‍ഹിയില്‍ വീട്ടില്‍ വീഴുകയും തലയ്ക്ക് ചെറിയ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.




Sharing is Caring