ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവര്‍ അഴിക്കുള്ളിലാകുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുര്‍ബലരെയും സ്ത്രീകളെയും ആക്രമിക്കുന്നവരുടെ സ്ഥാനം അഴിക്കുള്ളിലാക്കിയിരിക്കും.


കേസില്‍ പെടുന്നവര്‍ എത്ര ഉന്നതരായായും അതിന്റെ അന്വേഷണത്തില്‍ പോലീസ് ഭയപ്പെടേണ്ടതില്ലെന്നും പിണറായി പറഞ്ഞു.




Sharing is Caring