ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി


ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി കേരളസര്‍ക്കാര്‍ പുതിയ വെബ്‌സൈറ്റ് തുടങ്ങി. ഇതാണ് വെബ്‌സൈറ്റ് അഡ്രസ്: http://keralarescue.in


ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍


1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍
3. സംഭാവനകള്‍ നല്‍കാന്‍
4. വളണ്ടിയര്‍ ആകാന്‍
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍
6. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍ (ജില്ല തിരിച്ച്)



Sharing is Caring