ദിലിപിന്റെ അറസ്റ്റ്: ‘അമ്മ’യ്ക്ക് കിട്ടിയ കരണത്തടി


നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ താരസംഘടനയായ ‘അമ്മ’യ്ക്ക് കിട്ടിയ കരണത്തടിയാണ്. നടിയെ ആക്രമിച്ച കേസിനു പിന്നാലെ നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിലും പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും ദിലീപിനെ പിന്തുണയ്ക്കുകയും മാദ്ധ്യമപ്രവര്‍ത്തരെ അവഹേളിക്കുകയും ചെയ്ത അമ്മയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.
അമ്മ ഭാരവാഹികളും എം.എല്‍.എമാരുമായ മുകേഷിന്റെയും കെ.ബി. ഗണേഷ്‌കുമാറിന്റെയും നേതൃത്വത്തിലായിരുന്നു മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായി രീതിയില്‍ പ്രതികരിച്ചത്.




Sharing is Caring