ദാവൂദ് ഇബ്രാഹീമി​ന്റെ ഹോട്ടല്‍ മലയാളിക്ക്


അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമി​ന്റെ ഹോട്ടല്‍ മലയാളി ​ലേലത്തില്‍ പിടിച്ചു. മുംബൈയിലെ ഹോട്ടല്‍ മലയാളിയും മുന്‍ പത്രപ്രവര്‍ത്തകനുമായ എസ്.ബാലകൃഷ്ണന്‍ ലേലത്തില്‍ പിടിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലെ പാക്‌മോഡിയ സ്ട്രീറ്റിലുള്ള ഡല്‍ഹി സൈക്ക എന്ന് ഹോട്ടലാണ് ബാലകൃഷ്ണന്‍ ലേലത്തിലെടുത്തത്.പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി ഇവിടെ ഒരു വിദ്യാഭ്യാസ കേന്ദ്രം തുടങ്ങാനാണ് ബാലകൃഷ്ണന്റെ തീരുമാനം.




Sharing is Caring