ദ.കൊറിയയെ ആക്രമിയ്ക്കുന്നതിന് തയ്യാറെടുക്കാന്‍ ഉ.കൊറിയന്‍ ഏകാധിപതി


ദക്ഷിണ കൊറിയയെ ആക്രമിക്കുന്നതിന് തയ്യാറെടുക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. യ. തങ്ങളുടെ ചാര സംഘടനയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്ന് ദക്ഷിണ കൊറിയന്‍ പാര്‍ട്ടിയായ സെനൂറി അംഗം ലീ ചുവൂ അറിയിച്ചു.


കിം ജോങിന്റെ ഉത്തരവ് പ്രകാരം അദ്ദേഹത്തിന്റെ ചാര ജേന്‍സികള്‍ ദക്ഷിണ കൊറിയയ്ക്കുമേല്‍ സൈബര്‍ ആക്രമണങ്ങളും മറ്റും നടത്താന്‍ തെയ്യാറെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.




Sharing is Caring