തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 8980 സീറ്റുകൾക്ക് ബിജെപി മുന്നിൽ


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ. എന്നാൽ കേരളത്തിൽ യുഡിഎഫ് 16 എൽഡിഎഫ് 3എൻഡിഎ 1 എന്ന നിലയിലാണ് ലീഡ്.തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 8980.




Sharing is Caring