തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം പാളത്തില്‍ വിള്ളല്‍
Written by
in
തിരുവല്ല റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍. വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വേണാട് എക്സ്പ്രസ് തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. കുറ്റിപ്പുഴയ്ക്കും പെരുന്തുരുത്തിയ്ക്കും ഇടയിലാണ് വിള്ളല്‍ കണ്ടെത്തിയത്.