തിരുവനന്തപുരത്ത് ഇന്നു ബി.ജെ.പി ഹര്‍ത്താല്‍; പ്ലസ്ടു സേ പരീക്ഷ മാറ്റി


തിരുവനന്തപുരം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍.
പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ഹര്‍ത്താല്‍ എന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിച്ചു.




Sharing is Caring