താലിബാന്‍ ആക്രമണത്തില്‍ 40 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു


താലിബാന്‍ ആക്രമണത്തില്‍ 40 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇത്ര തന്നെ സൈനികര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ട്.


അഫ്ഗാന്‍ നാഷണല്‍ ആര്‍മിയുടെ കേന്ദ്രത്തിലേക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.




Sharing is Caring