ബെലിന്ത ബെന്കിക് ഡബ്ല്യുടിഎ ഫൈനല്‍സ് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ കികി ബെര്‍ട്ടന്‍സ് മത്സരത്തിനിടെ പിന്മാറിയതിനെ തുടര്‍ന്നാണ് ബെന്കിക് സെമിയില്‍ പ്രവേശിച്ചത്. ബെന്കിക് 7-5, 1-0 ന് ലീഡ് ചെയ്യുമ്ബോഴാണ് ബെര്‍ട്ടന്‍സ് പിന്മാറിയത്. സെമിയില്‍ എലീന സ്വിറ്റോലിനയെ ബെന്കിക് നേരിടും.












