ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍​സ്: ബെ​ലി​ന്ത ബെ​ന്‍​കി​ക് സെ​മിയില്‍


ബെ​ലി​ന്ത ബെ​ന്‍​കി​ക് ഡ​ബ്ല്യു​ടി​എ ഫൈ​ന​ല്‍​സ് സെ​മി ഫൈ​ന​ലി​ല്‍ കടന്നു. ക്വാ​ര്‍​ട്ട​റി​ല്‍ കി​കി ബെ​ര്‍​ട്ട​ന്‍​സ് മ​ത്സ​ര​ത്തി​നി​ടെ പി​ന്‍​മാ​റി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ബെ​ന്‍​കി​ക് സെ​മി​യി​ല്‍ പ്ര​വേ​ശി​ച്ച​ത്. ബെ​ന്‍​കി​ക് 7-5, 1-0 ന് ​ലീ​ഡ് ചെ​യ്യു​മ്ബോ​ഴാ​ണ് ബെ​ര്‍​ട്ട​ന്‍​സ് പി​ന്‍​മാ​റി​യ​ത്. സെ​മി​യി​ല്‍ എ​ലീ​ന സ്വി​റ്റോ​ലി​ന​യെ ബെ​ന്‍​കി​ക് നേ​രി​ടും.




Sharing is Caring