ഡൽഹിയിൽ പാൻ മസാല വിൽപ്പനക്കാരുടെ മർദ്ധനമേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചും. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകൻ രജത് ആണ് മരിച്ചത്.ഇന്നലെ വെകുന്നേരം ആണ് സംഭവം.പാൻ വിൽപ്പനക്കാരനും അയാളുടെ സഹോദരനും കൂടി വിൽപ്പന കേന്ദ്രത്തിനുള്ള സമീപമുള്ള പാർക്കിൽ കൊണ്ടുപോയി അകാരണമായി മർദ്ധിക്കുകയായിരുന്നു എന്നാണ് (പാഥമിക വിവരം. സംഭവം നടന്നിട്ട് പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചില്ല എന്ന വ്യാപക പരാതി ഉയർന്നിട്ടുണ്ട്.













