Sunday 19 April, 2026
Written by
in
കോഴിക്കോട്: ലാമിയ ടെക സ്റ്റൈൽസ് ഉടമ മൻസൂറിനെ തൊഴിൽ നിയമം ലംഘിച്ചതിനു കോടതി ശിക്ഷിച്ചു. തൊഴിൽ വകുപ്പ് ഒന്നാം സർക്കിൾ അസി. ലേബർ ഓഫീസർ സി.പി ബബിത ചാർജ് ചെയ്ത കേസിൽ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്(sട്ട് നാലാം കോട തിയാണു ശിക്ഷിച്ചത്