കർണ്ണാടകയിൽ ടിപ്പു ജയന്തി ആഘോഷത്തിനിടെ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.ഇരുപത്തിയഞ്ചിലധികം പേർക്ക് പരിക്കേറ്റു.കർണാടകയിലെ മഡിക്കേരിയിലും കുട ഗിലുമാണ് സംഘർഷം മുണ്ടായ്ത്.ജയന്തി ആഘോഷം തടയാനുള്ള വി എച്ച് പി(പവർത്തകരുടെ (ശമത്തിനിടെയുള്ള സംഘർഷത്തിലാണ് രണ്ട് പേർ മരിച്ചത്. തുംകൂറിലും, മംഗാലപുരത്തും സംഘർഷം നിലനിൽക്കുകയാണ് ഇപ്പോൾ.












