ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ


ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ.ബി ജെ പി ബംഗാൾ ഉപാധ്യക്ഷൻ ജയപ്രകാശ് മജുംദാറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തതത്. ഐ പി സി സെക്ഷൻസ് 420,506,406 എന്നിവ പ്രകാരം വഞ്ചനാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.




Sharing is Caring