ജിഷാവധം: അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


ജിഷാവധക്കേസില്‍ അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചു. കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഇന്ന് പരിഗണിക്കാനിരിക്കേയാണ് പോലീസ് സംഘം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. ഇവ ഇന്നു തന്നെ കോടതി പരിഗണിക്കും.




Sharing is Caring