ജപ്പാനില്‍ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി


ജപ്പാനില്‍ ഭൂചലനം. ഒക്കിനാവ ഹോണ്ടോ കിന്‍കയ് പ്രദേശത്ത് അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി.


ഉപരിതലത്തില്‍നിന്നു 40 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




Sharing is Caring