ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്ത്ത നങ്ങള്‍ ഊര്ജി തമായി


കോട്ടയം : സിപിഐ എം ദേശീയതലത്തില്‍ നടത്തുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി 11 ന് നടത്തുന്ന ജനകീയ പ്രതിരോധത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി. ജില്ല, ഏരിയ, ലോക്കല്‍ നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്ത് സമരത്തിനാധരാമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്.  പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം പ്രവര്‍ത്തകര്‍ സ്ക്വാഡുകളായി ലഘുലേഖകളുമായി ഭവനസന്ദര്‍ശനം നടത്തുന്നുണ്ട്. ബ്രാഞ്ച് കേന്ദ്രങ്ങളില്‍ ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു. ചുവരെഴുത്തുകളും പൂര്‍ത്തിയായി.




Sharing is Caring