ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചു


റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്ലെ ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപതിലധികം നക്സലുകളെ വധിച്ചതായി നക്സല്‍ വിരുദ്ധ വിഭാഗം സ്പെഷ്യല്‍ ഡയറക്ടര്‍ ഡി.എം. അവാസ്തി പറഞ്ഞു. അഞ്ച് മണിക്കൂറോളം നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് നക്സലുകളെ വധിച്ചതെന്ന് അവാസ്തി വ്യക്തമാക്കി. നക്സലുകളുടെ ആക്രമണത്തില്‍ രണ്ട് കമാന്‍ഡോകളും വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനിടെ ഒരു സാധാരണക്കാരനും ജീവന്‍ നഷ്ടപ്പെട്ടു. ബെജി പൊലീസ് സ്റ്റേഷന് കീഴിലെ എലാര്‍മഗ്ദു ഗ്രാമത്തിലാണ് 202 ബറ്റാലിയന്‍…




Sharing is Caring