ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വെളിപ്പെടുത്തലുകള്‍; സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും


കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംവിധായകന്‍ വിനയന്റെ മൊഴിയെടുക്കും.കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ വെളിപ്പെടുത്തലുകള്‍ ചോദിച്ചറിയാനാണ് സിബിഐയുടെ നീക്കം. ബുധനാഴ്ച്ച സിബിഐ ഓഫീസില്‍ ഹാജരാകുമെന്ന് വിനയന്‍ അറിയിച്ചു.




Sharing is Caring