ഗൂഗിളിന്‍റെ തേസ്


ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​പ്പി​​​​ലൂ​​​​ടെ പ​​​​ണം കൈ​​​​മാ​​​​റാ​​​​നാ​​​​ണു തേ​​​​സ് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഓ​​​​ഡി​​​​യോ മാ​​​​ച്ചിം​​​​ഗ് സി​​​​സ്റ്റ​​​​മാ​​​​ണ് ഈ ​​​​ആ​​​​പ്പി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​ത്യേ​​​​ക​​​​ത. ഗൂ​​​​ഗി​​​​ൾ പ്ലേ​​​​സ്റ്റോ​​​​റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​യ ആ​​​​പ്പ് ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡി​​​​ലും ഐ​​​​ഒ​​​​എ​​​​സി​​​​ലും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ഒ​​​​രു ആ​​​​പ്പി​​​​ൽ​​ത​​​​ന്നെ വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ട്രാ​​​​ൻ​​​​സാ​​​​ക്‌ഷൻ യു​​​​പി​​​​ഐ സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്നു. ബെ​​​​നി​​​​ഫി​​​​ഷ്യ​​​​റി ആ​​​​യി ചേ​​​​ർ​​​​ത്തു ക​​​​ഴി​​​​ഞ്ഞാ​​​​ൽ പി​​​​ന്നെ അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളോ കോ​​​​ഡു​​​​ക​​​​ളോ ന​​​​ൽ​​​​കേ​​​​ണ്ടി വ​​​​രി​​​​ല്ല. ഈ ​​​​ആ​​​​പ്പു​​​​ള്ള ആ​​​​ർ​​​​ക്കും പ​​​​ണ​​​​മ​​​​യ​​​​യ്ക്കാം.


പ​​​​ണം നേ​​​​രി​​​​ട്ടു ബാ​​​​ങ്കി​​​​ൽ​​നി​​​​ന്നു ഡെ​​​​ബി​​​​റ്റ് ആ​​​​കു​​​​ന്ന​​​​തി​​​​നാ​​​​ൽ വാ​​​​ല​​​​റ്റി​​​​ലേ​​​​ക്കു മാ​​​​റ്റേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. ലൊ​​​​ക്കേ​​​​ഷ​​​​ൻ സ​​​​ർ​​​​വീ​​​​സ് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു കാ​​​​ഷ് മോ​​​​ഡി​​​​ലും പ​​​​ണം ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്യാം. റീ ​​​​ടെ​​​​യി​​​​ൽ ഷോ​​​​പ്പു​​​​ക​​​​ളി​​​​ൽ കാ​​​​ർ​​​​ഡ് സ്വൈ​​​​പ് ചെ​​​​യ്യേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. ഇം​​​​ഗ്ലീ​​​​ഷി​​നു പു​​​​റ​​​​മേ ഹി​​​​ന്ദി, ബം​​​​ഗാ​​​​ളി, ഗു​​​​ജ​​​​റാ​​​​ത്തി, ക​​​​ന്ന​​​​ഡ, മ​​​​റാ​​​​ത്തി, ത​​​​മി​​​​ഴ്, തെ​​​​ലു​​​​ങ്ക് ഭ​​​​ഷ​​​​ക​​​​ളി​​​​ലാ​​​​ണ് ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ ആ​​​​പ്പ് ല​​​​ഭ്യ​​​​മാ​​​​വു​​​​ക




Sharing is Caring