ഗാ​ന്ധി​ജി​ക്ക് ആ​ദ​രം അ​ര്‍​പ്പി​ച്ച്‌ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍


യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ്: രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ നൂ​റ്റി​യ​മ്ബ​താം ജ​ന്മ​വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ആ​ദ​ര​വ് അ​ര്‍​പ്പി​ച്ച്‌ ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗു​ട്ട​റെ​സ്. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ അ​ഹിം​സാ സ​മ​ര മാ​ര്‍​ഗം ച​രി​ത്ര​ത്തെ മാ​റ്റി​മ​റി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ളാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ പി​ന്തു​ട​രു​ന്ന​ത്- ഗു​ട്ട​റെ​സ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു




Sharing is Caring