Wednesday 22 April, 2026
Written by
in
കണ്ണൂര്‍: രാമന്തളിയില്‍ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികള്‍ക്കെതിരെ കേസ്. കരാറുകാരനടക്കം 14 പേര്‍ക്കെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.