ക​ണ്ണൂ​ര്‍ രാ​മ​ന്ത​ളി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സ്


ക​ണ്ണൂ​ര്‍: രാ​മ​ന്ത​ളി​യി​ല്‍ നാ​ട്ടി​ലേ​ക്ക് പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കെ​തി​രെ കേ​സ്. ക​രാ​റു​കാ​ര​ന​ട​ക്കം 14 പേ​ര്‍​ക്കെ​തി​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.




Sharing is Caring