തൃശൂര്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂരിലെ ചേറ്റുവ ഹാര്‍ബര്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പൂര്‍ണമായി അടച്ചിടും.
വലിയ വള്ളങ്ങളെയും ചെറുവഞ്ചികളെയും ഒരു കാരണവശാലും മറ്റു പ്രദേശങ്ങളില്‍ മീന്‍പിടിക്കാന്‍ പോകാന്‍ അനുവദിക്കില്ല. കച്ചവടക്കാരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും പഞ്ചായത്ത് അവലോകന യോഗം തീരുമാനിച്ചു.














