കോംഗോയിലെ ഖനിയില്‍ മണ്ണിടിഞ്ഞ് 28 പേര്‍ മരിച്ചു;നിരവധി പേരെ കാണാതായി


കോംഗോയിലെ ലുവാലാബ പ്രവിശ്യയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോല്‍വെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.


പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗവര്‍ണര്‍ റിച്ചാര്‍ഡ് മുയെജ് പറഞ്ഞു.




Sharing is Caring