കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മൊത്തക്കച്ചവട മാര്‍ക്കറ്റായ ബുറബസാറില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി വൈകിയാണ് സംഭവം. തീ ഇപ്പോഴും നിയനന്ത്രണ വിധേയമായിട്ടില്ല.
ബുറാബസാര്‍ മേഖലയിലെ അമര്ത്തല ലൈനിലുള്ള രണ്ടുനില കെട്ടിടമാണ് കത്തിനശിച്ചത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 30 ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്ന് ഇപ്പോഴും തീയണക്കുകയാണ്.












