കൊച്ചി വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി


ഫയല്‍ ചിത്രം


കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് മഴമൂലം റണ്‍വേയില്‍ നിന്നും അല്‍പം തെന്നി മാറിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രാക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.




Sharing is Caring