ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ധന് ലോകാരോഗ്യ സംഘടന എക്സിക്യൂട്ടിവ് ചെയര്‍മാനാകും. മേയ് 22ന് ചുമതലയേല്‍ക്കും. 34 അംഗ എക്സിക്യൂട്ടിവ് സമിതിയുടെ അധ്യക്ഷ പദവിയില്‍ ജപ്പാെന്റ ഡോ. ഹിരോകി നകാതനിയുടെ പിന്‍ഗാമിയായാണ് നിയമനം.
ചൊവ്വാഴ്ചയാണ് ഹര്‍ഷവര്‍ധനെ നിയമിക്കാന്‍ സംഘടന തീരുമാനമെടുത്തത്.














