കേന്ദ്രമന്ത്രി ഹർഷവർധൻ ലോകാരോഗ്യസംഘടന എക്സിക്യുട്ടീവ് ബോർഡ് ചെയർമാനായി വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും


ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യ സംഘടന എക്​സിക്യൂട്ടിവ്​ ചെയര്‍മാനാകും. മേയ്​ 22ന്​ ചുമതലയേല്‍ക്കും. 34 അംഗ എക്​സിക്യൂട്ടിവ്​ സമിതിയുടെ അധ്യക്ഷ പദവിയില്‍​ ജപ്പാ​​െന്‍റ ഡോ. ഹിരോകി നകാതനിയുടെ പിന്‍ഗാമിയായാണ്​ നിയമനം.


ചൊവ്വാഴ്​ചയാണ്​ ഹര്‍ഷവര്‍ധനെ നിയമിക്കാന്‍ സംഘടന തീരുമാനമെടുത്തത്​.




Sharing is Caring