കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു


ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. തുടർന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ച ഉടന്‍തന്നെ വെബ്‌സൈറ്റ് അധികൃതര്‍ പൂട്ടി.


എന്നാൽ വെബ്സൈറ്റ് താത്കാലികമായിട്ടാണ് നിർത്തി വച്ചിരിക്കുന്നത്, ഇതിനു പുറമെ പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിച്ച് നൽകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.




Sharing is Caring