കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി


കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ പ​​​ണി​​​മു​​​ട​​​ക്ക് തു​​​ട​​​ങ്ങി. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് എം​​​പ്ലോ​​​യീ​​​സ് യൂ​​​ണി​​​യ​​​നാ​​​ണ്(​​​എ​​​ഐ​​​ടി​​​യു​​​സി) പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ്റ്റേ​​​റ്റ് ട്രാ​​​ന്‍​സ്‌​​​പോ​​​ര്‍​ട്ട് എം​​​പ്ലോ​​​യീ​​​സ് സം​​​ഘവും പ​​​ണി​​​മു​​​ട​​​ക്കി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​​ണ്ട്.


ശ​​​മ്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ല്‍​കു​​​ക, പെ​​​ന്‍​ഷ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്കു​​​ക, ഡ്യൂ​​​ട്ടി പ​​​രി​​​ഷ്‌​​​ക​​​ര​​​ണം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, പി​​​രി​​​ച്ചു​​​വി​​​ട്ട താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ടു​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന​​​ത്. പ​​​ണി​​​മു​​​ട​​​ക്ക് ഇ​​​ന്ന് അ​​​ര്‍​ധ​​​രാ​​​ത്രി വ​​​രെ തു​​​ട​​​രും.




Sharing is Caring