കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു


കൊല്ലം ഇത്തിക്കരയാറ്റില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ചാത്തന്നൂര്‍ ശീമാട്ടി ജംക്ഷനു സമീപം കുരിശുംമൂട് തേക്കുംമൂട് വീട്ടില്‍ എബിന്‍ (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപെട്ടു. ഇത്തിക്കരയാറ്റില്‍ മണ്ണയത്തു കടവിലാണ് ഇവര്‍ കുളിക്കാനിറങ്ങിയത്.




Sharing is Caring