കുപ്‌വാരയില്‍ തീവ്രവാദീ ഏറ്റുമുട്ടല്‍: സൈനികന്‍ കൊല്ലപ്പെട്ടു


ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


നിയന്ത്രണ രേഖയിലെ കേരണ്‍ സെക്ടറിലെ ചോക്കണ്‍ പോസ്റ്റിലാണ് സംഭവം. ഇന്നു രാവിലെ ഏഴര മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.




Sharing is Caring