കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്


കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ അക്രമണം. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനില്‍ അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു.


കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.




Sharing is Caring