കായംകുളത്ത് ഗുണ്ടാ ആക്രമം; യുവാവ് വെട്ടേറ്റു മരിച്ചു
Written by
in
കായംകുളം: കായംകുളം പുല്ലുകുളങ്ങരയില്‍ യുവാവ് വെട്ടേറ്റു മരിച്ചു. പുല്ലുകുളങ്ങര സ്വദേശി സുമേഷ് എന്ന യുവാവാണ് മരിച്ചത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഗുണ്ടാ ആക്രമണമെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു