കശാപ്പ്​ നിരോധനം ചര്‍ച്ച ചെയ്യാന്‍ നാളെ നിയമസഭാ സമ്മേളനം


ക​ശാ​പ്പ്​ നി​രോ​ധ​ന വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം വ്യാ​ഴാ​ഴ്​​ച ചേ​രും. വി​ഷ​യ​ത്തി​ല്‍ കേ​ര​ള​ത്തി​​െന്‍റ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കു​ന്ന പ്ര​മേ​യ​വും പാ​സാ​ക്കും. ക​ശാ​പ്പ്​ നി​േ​രാ​ധ​നം എ​ന്ന ഒ​റ്റ അ​ജ​ണ്ട മാ​ത്ര​മേ സ​മ്മേ​ള​ന​ത്തി​നു​ള്ളൂ. 14ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​റാ​മ​ത്​ സ​മ്മേ​ള​ന​മാ​യി​രി​ക്കും ഇ​ത്. രാ​വി​ലെ ഒ​മ്ബ​തു മു​ത​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​യാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ പാ​ര്‍​ട്ടി​ക​ള്‍​ക്കും ക​ക്ഷി നി​ല അ​നു​സ​രി​ച്ച്‌​ സ​മ​യം വീ​തി​ച്ചു ന​ല്‍​കും. 20 മി​നി​റ്റാ​ണ്​ സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി​ക്കാ​യി മാ​റ്റി ​െവ​ച്ചി​രി​ക്കു​ന്ന​ത്. ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍​ സ​ര്‍​ക്കാ​ര്‍ പ്ര​മേ​യം കൊ​ണ്ടു​വ​രും. ഇ​തി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കും. മി​ക്ക​വാ​റും മു​ഖ്യ​മ​ന്ത്രി​യാ​കും പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക.




Sharing is Caring