Tuesday 21 April, 2026
Written by
in
ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനായുള്ള വിലക്കില്‍ ഭേദഗതി വരുത്തി കേന്ദ്രം. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യരുതെന്ന് പുതിയ ഉത്തരവ്.