കോമണ്‍വെല്‍ത്തില്‍ ഇന്ത്യക്കു പത്തിനൊന്നാം സ്വര്‍ണം

ഗോ​ള്‍​ഡ് കോ​സ്റ്റ്: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ക്ക് പ​തി​നൊ​ന്നാം സ്വ​ര്‍​ണം. ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ക്കു വേ​ണ്ടി ഹീ​ന സി​ദ്ദു​വാ​ണ് സ്വ​ര്‍​ണം വെ​ടി​വ​ച്ചി​ട്ട​ത്. വ​നി​ത​ക​ളു​ടെ 25 മീ​റ്റ​ര്‍ എ​യ​ര്‍ പി​സ്റ്റ​ളി​ലാ​ണ് ഹീ​ന​യു​ടെ മെ​ഡ​ല്‍ നേ​ട്ടം. 36 പോ​യി​ന്‍റ് നേ​ടി​യാ​യി​രു​ന്നു ഹി​ന​യു​ടെ സൂ​വ​ര്‍​ണ നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്തി​ല്‍ പ​തി​നൊ​ന്ന് സ്വ​ര്‍​ണ​മ​ട​ക്കം 20 മെ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ക​യാ​ണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *