കശാപ്പ് നിയന്ത്രണത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനായുള്ള വിലക്കില്‍ ഭേദഗതി വരുത്തി കേന്ദ്രം. ആരോഗ്യം ഇല്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പ് ചെയ്യരുതെന്ന് പുതിയ ഉത്തരവ്.




Sharing is Caring