കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍


കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. തങ്ങളുടെ ജീവനും അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പട്യാല കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച് അറിയാന്‍ സുപ്രിംകോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചത്.നാലു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള സംഘം കോടതി സന്ദര്‍ശിക്കുകയായിരുന്നു. പാക്കിസ്ഥാന്‍ അനുകൂലികളെന്ന് വിളിച്ചു. തങ്ങളെ അസഭ്യം പറഞ്ഞതായും കമ്മീഷന്‍ കോടതിയെ അറിയിച്ചു.




Sharing is Caring