കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/kasaragod/ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കുളത്തില്‍
കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത യുവാവിന്റെ മൃതദേഹം കുളത്തില്‍
October 25th, 2016 kasaragod
കാസര്‍ഗോഡ്: പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കുളത്തിനുള്ളില്‍ കണ്ടെത്തി. ഏകദേശം 35 വയസു പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാസര്‍ഗോഡ് ചറുവത്തൂരിലാണ് സംഭവം.