കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം കഴിവുകെട്ടതാണെന്ന് റിബല്‍ സ്ഥാനാര്‍ത്ഥി പി.കെ രാകേഷ്. ലീഗിന് കോണ്‍ഗ്രസ് അടിയറവ് പറഞ്ഞു. ഭരണം നഷ്ടപ്പെട്ടാല്‍ ഉത്തരവാദി കോണ്‍ഗ്രസ് നേതൃത്വമായിരിക്കും. കണ്ണൂരിലെ ഡി.സി.സി നേതൃത്വം കഴിവുകെട്ടതാണെന്നും രാകേഷ് പറഞ്ഞു. ആന്തൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ സുധാകരനാണെന്നും രാകേഷ് പറഞ്ഞു.
കണ്ണൂര്‍ ഡി.സി.സി കഴിവുകെട്ടതെന്ന് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ത്ഥി

Written by
in

Latest News










