ഓണ്‍ലൈന്‍ പെണ്‍വാണിഭം: പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു


ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെ കര്‍ണാടക ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു.


കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍, ഭാര്യ രശ്മി എന്നിവരുള്‍പ്പെടെയുള്ള പ്രതികളെയാണു കസ്റ്റഡിയില്‍ വിട്ടത്.


ഈ മാസം 26 വരെയാണു കസ്റ്റഡി അനുവദിച്ചത്. പ്രതികളെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്നു ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെടുകയായിരുന്നു.



Sharing is Caring